Monday, May 16, 2022
HomeGulfഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്​ട്രേഷന്‍ 26 മുതല്‍

ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്​ട്രേഷന്‍ 26 മുതല്‍

മ​സ്ക​ത്ത്​: ഒമാനിലെ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള ​​അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ജ​നു​വ​രി 26 മു​ത​ല്‍ ന​ട​ക്കും. ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡി​ന്​ കീ​​​​ഴി​ലു​ള്ള ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ങ്ങ​ളി​ലു​മു​ള്ള ഏ​ഴ്​ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള അ​ഡ്​​മി​ഷ​നാ​ണ്​ ഓ​ണ്‍​ലൈ​നി​ലൂ​​ടെ ന​ട​ക്കു​ക. കെ.​ജി ​ മു​ത​ല്‍ ഒ​മ്ബ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​​​വേ​ശ​ന​ത്തി​ന്​ www.indianschoolsoman.com വെ​ബ്​​സൈ​റ്റി​ല്‍ ന​ല്‍​കി​യ ​പ്ര​​ത്യേ​ക പോ​ര്‍​ട്ട​ലി​ലാ​ണ്​ (https://indianschoolsoman.com/our-services/admission-2022-23/) ര​ജി​സ്റ്റ​ര്‍ ചെ​​യ്യേ​ണ്ട​ത്. ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 28. 2022 ഏ​പ്രി​ല്‍ ഒ​ന്നി​ന്​ മൂ​ന്ന്​ വ​യ​സ്സ്​​ പൂ​ര്‍​ത്തി​യാ​യ കു​ട്ടി​ക​ള്‍​ക്കാ​യി​രി​ക്കും കി​ന്‍റ​ര്‍​ഗാ​ര്‍​ട്ട​ന്‍ പ്ര​വേ​ശ​ന​ത്തി​ന്​ അ​ര്‍​ഹ​ത​യു​ണ്ടാ​കു​ക. റ​സി​ഡ​ന്‍റ്​ വി​സ​യു​ള്ള ഇ​ന്ത്യ​യി​ലേ​യും മ​റ്റ്​ പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ളി​ലെ​യും കു​ട്ടി​ക​ള്‍​ക്കും പ്ര​വേ​ശ​നം ല​ഭ്യ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​സ്ക​ത്ത്, ദാ​ര്‍​സൈ​ത്ത്, വാ​ദി​ക​ബീ​ര്‍, സീ​ബ്, ഗൂ​ബ്ര, മ​ബേ​ല, ബൗ​ശ​ര്‍ എ​ന്നീ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ലേ​ക്കാ​ണ്​ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ സൗ​ക​ര്യ​മു​ള്ള​ത്.

പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ള്‍​ക്കു​ള്ള പ്ര​വേ​ശ​നം ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ മ​സ്‌​ക​ത്ത്​ പ​രി​സ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കെ​യ​ര്‍ ആ​ന്‍​ഡ് സ്‌​പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​നി​ല്‍ (സി‌.​എ​സ്‌.​ഇ) ല​ഭ്യ​മാ​ണ്. പ്ര​വേ​ശ​ന​ത്തി​നാ​യി ര​ക്ഷി​താ​ക്ക​ള്‍​ക്ക് നേ​രി​ട്ട് സി‌.​എ​സ്‌.​ഇ അ​ഡ്മി​നി​സ്ട്രേ​ഷ​നെ സ​മീ​പി​ക്കാം. വെ​ബ്​​സൈ​റ്റ്:​ www.cseoman.com. കോ​വി​ഡ്​ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ അ​ഡ്​​മി​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ണ​മാ​യും ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​ണ്​ ന​ട​ക്കു​ന്ന​ത്. രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നോ ഫീ​സ്​ അ​ട​ക്കു​ന്ന​തി​നോ ര​ക്ഷി​താ​ക്ക​ള്‍ സ്കൂ​ള്‍ സ​ന്ദ​ര്‍​ശി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Most Popular