Tuesday, July 5, 2022
HomeGulfവൈദ്യുതി നിരക്ക് കുറച്ച് ഒമാൻ

വൈദ്യുതി നിരക്ക് കുറച്ച് ഒമാൻ

മസ്‍കത്ത്: വൈദ്യുതി നിരക്ക് കുറച്ച് ഒമാൻ. ഉപഭോക്താക്കള്‍ക്ക് നിരക്കില്‍ 15 ശതമാനത്തിന്റെ ഇളവാണ് നൽകിയിരിക്കുന്നത്.
മേയ് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള വേനല്‍കാല കാലയളവിലേക്കാണ് നിരക്ക് കുറച്ചിരിക്കുന്നത്.

അതേസമയം മേയ് ഒന്നിന് മുമ്പുള്ള വൈദ്യുതി ഉപയോഗത്തിന് നിരക്ക് ഇളവിന്റെ പ്രയോജനം ലഭിക്കില്ല.

എല്ലാ ഉപഭോക്താക്കളും വെബ്‍സൈറ്റിലെ വിവിധ മാര്‍ഗങ്ങളിലൂടെയോ അല്ലെങ്കില്‍ 72727770 എന്ന നമ്പറിലെ വാട്സ്ആപിലൂടെയോ നൂര്‍ ആപ്ലിക്കേഷനിലൂടെയോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

Most Popular