Wednesday, November 30, 2022
HomeGulfദേശീയദിനം പ്രമാണിച്ച് 175 തടവുകാര്‍ക്ക് മോചനം നൽകി ഒമാൻ

ദേശീയദിനം പ്രമാണിച്ച് 175 തടവുകാര്‍ക്ക് മോചനം നൽകി ഒമാൻ

മസ്‌കത്ത് ∙ ദേശീയദിനം പ്രമാണിച്ച് 175 തടവുകാര്‍ക്ക് ഒമാൻ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചനം നല്‍കി. 65 വിദേശികളും മോചനം ലഭിച്ചിവരില്‍ ഉള്‍പ്പടുന്നതായും ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Most Popular