Sunday, January 23, 2022
HomeGulfപള്ളികളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശവുമായി ഒമാൻ

പള്ളികളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശവുമായി ഒമാൻ

മസ്‌കത്ത്: പള്ളികളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശവുമായി ഒമാൻ. മതകാര്യ മന്ത്രാലയമാണ് നിർദേശം നൽകിയിരിക്കുന്നത്. പള്ളികളിലെത്തുന്നവര്‍ കൃത്യമായി മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും വേണം. പള്ളികള്‍ക്കും ആരാധനാലയങ്ങള്‍ക്കുമായി സുപ്രീം കമ്മിറ്റി നിര്‍ദേശിച്ച കൊവിഡ് പ്രതിരോധ നടപടികള്‍ എല്ലാവരും നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. നിയമങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതർ ഓർമപ്പെടുത്തി

Most Popular