ദേശീയ ദിനം: 252 തടവുകാർക്ക് മോചനം നൽകി ഒമാൻ സുൽത്താൻ

oman sulthan haitham bin tariq

മസ്‌കത്ത്: ഒമാന്റെ 51-ാംമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് 252 തടവുകാര്‍ക്ക് മോചനം നല്‍കി  ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്.  വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിച്ചിരുന്നവര്‍ക്കാണ് മോചനം നല്‍കിയത്. 252 പേരില്‍ 84 പേര്‍ വിദേശികളാണ്.