Saturday, August 13, 2022
HomeGulfഒമാനിൽ കടയ്ക്ക് മുമ്പില്‍ നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഒമാനിൽ കടയ്ക്ക് മുമ്പില്‍ നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഒമാനിൽ കടയ്ക്ക് മുമ്പില്‍ നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.അമീറാത്ത് വിലായത്തിലാണ് സംഭവം നടന്നത്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതിയെ പിടികൂടിയത്.

മോഷ്ടാവിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു . വാഹനങ്ങള്‍ ഓണാക്കിയിട്ട് കടകളിലോ എടിഎം കൗണ്ടറുകളിലോ കയറരുതെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

Most Popular