Monday, May 16, 2022
HomeNewsfeedഒമാനില്‍ 1162 പേര്‍ക്ക് കോവിഡ്; 568 പേര്‍ക്ക് രോഗമുക്തി

ഒമാനില്‍ 1162 പേര്‍ക്ക് കോവിഡ്; 568 പേര്‍ക്ക് രോഗമുക്തി

മസ്‌ക്കത്ത്: ഒമാനില്‍ 1162 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,59,218 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 1,678. അതേസമയം 568 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,43,3966 ആയി ഉര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 156 പേരാണ് നിലവില്‍ ഐസിയുവിലുള്ളത്.

Most Popular