മസ്കത്ത്: രാജ്യത്ത് ഇന്നലെ 169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 132486 ആയി. എന്നാല്‍ 151 പേര് രോഗമുക്തി നേടിയതോടെ നിലവില്‍ രാജ്യത്ത് 124730 പേര് കോവിഡ്മുക്തരായി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ മരിച്ചു. രാജ്യത്ത് 1517 പേര് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടു.
ALSO WATCH