Monday, May 16, 2022
HomeGulfOmanഒമാനില്‍ ഇന്ന് പുതിയ 179 കോവിഡ് രോഗികള്‍; 293 പേര്‍ക്ക് രോഗമുക്തി

ഒമാനില്‍ ഇന്ന് പുതിയ 179 കോവിഡ് രോഗികള്‍; 293 പേര്‍ക്ക് രോഗമുക്തി

മസ്‌കത്ത് : ഒമാനില്‍ ഇന്ന് 179 പുതിയ കൊറോണ വൈറസ് കേസുകളോടൊപ്പം രണ്ട് മരണവും സ്ഥീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കേസുകള്‍ 125,669 ആയി ഉയര്‍ന്നു. അതോടൊപ്പം ഇതുവരെ മരിച്ചവരുടെ ആകെ കണക്ക് 1463 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 293 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 117327 ആയി.

Most Popular