ഒമാനില്‍ 212 കോവിഡ് കേസുകള്‍, 200 പേര്‍ രോഗമുക്തി നേടി

corona death kerala

മസ്‌കത്ത്: രാജ്യത്ത് 212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒമാനില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 12,8143 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 200 പേര്‍ ഗോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 11,9945 ആയി. രാജ്യത്ത് ഇന്ന് ഒരു കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ 1490 മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.