Thursday, December 2, 2021
HomeNewsfeedഒമാനില്‍ 286 പേര്‍ക്ക് കൂടി കോവിഡ്

ഒമാനില്‍ 286 പേര്‍ക്ക് കൂടി കോവിഡ്

മസ്‌കത്ത്: രാജ്യത്ത് ഇന്ന് 286 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് കേസുകള്‍ 137592 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 237 പേര്‍ കോവിഡ്മുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,29,291 ആയി. അതേസമയം ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1543 ആയി ഉയര്‍ന്നു.

Most Popular