Friday, January 28, 2022
HomeNewsfeedഒമാനില്‍ 288 പേര്‍ക്ക് കോവിഡ്

ഒമാനില്‍ 288 പേര്‍ക്ക് കോവിഡ്

മസ്‌കത്ത്: രാജ്യത്ത് 288 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 299 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 1,40,588 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,31,684 പേരും രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി നാല് പേര്‍ മരിച്ചു. 1562 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരണപ്പെട്ടത്.

Most Popular