Monday, December 5, 2022
HomeNewsപ്രവാസികളുടെ ശ്രദ്ധയ്ക്ക് ഷാഹിൻ ചുഴലിക്കാറ്റിനെ തുടർന്ന് മസ്ക്കത്തിലേക്കുള്ള വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം

പ്രവാസികളുടെ ശ്രദ്ധയ്ക്ക് ഷാഹിൻ ചുഴലിക്കാറ്റിനെ തുടർന്ന് മസ്ക്കത്തിലേക്കുള്ള വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം

മസ്കത്ത് : ഷാഹിൻ ചുഴലികാറ്റിന്റെ പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ സമയം പുനർക്രമീകരിച്ച് ഒമാൻ എയർ .
ഇന്ത്യയിലേക്കുള്ള ആറ്സർവീസുകൾ അടക്കം പത്ത് സർവീസുകളിലാണ് ഈ സമയ മാറ്റം വരുത്തിയിട്ടുള്ളത്.കൊച്ചി തിരുവന്തപുരം എയർപോർട്ടുകളിൽ നിന്നും ഒക്ടോബര് മൂന്നിന് പുറപ്പെടേണ്ട എല്ലാ സർവീസുകളും പുലർച്ചയെ ഒരു മണിക്ക് മുൻപ് പുറപ്പെടും.

പുതുക്കിയ സമയ ക്രമീകരണം

Most Popular