എയര്‍ അറേബ്യ ഈജിപ്ത്തിന്റെ ഉദ്ഘാടന വിമാനം മസ്‌കത്ത് ഇന്റര്‍നാഷണലില്‍ എത്തി

oman muscat airport

മസ്‌കത്ത്: എയര്‍ അറേബ്യ ഈജിപതിന്റെ ഉദ്ഘാടന വിമാനം മസ്‌കറ്റ് ഇന്റര്‍നാഷണലില്‍ ഇന്നലെ എത്തി. ഇനി മുതല്‍ ആഴ്ചതോറും രണ്ട് വിമാന സര്‍വീസുകള്‍ നടത്തുന്നതാണ്. അതേസമയം കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഒമാന്‍ അറിയിച്ചു.