Monday, October 25, 2021
HomeNewsfeedഒമാനിലെ പള്ളികളില്‍ ജുമുഅ പ്രാര്‍ഥന ആരംഭിക്കുന്നു

ഒമാനിലെ പള്ളികളില്‍ ജുമുഅ പ്രാര്‍ഥന ആരംഭിക്കുന്നു

മസ്‌കത്ത്: സപ്തംബര്‍ 24 മുതല്‍ ഒമാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി പള്ളികള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് ഔഖാഫ് മന്ത്രാലയം പ്രഖ്യാപിച്ചു.

കോവിഡ് കൈകാര്യം ചെയ്യുന്ന സുപ്രിം കമ്മിറ്റിയുടെ അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍, 2021 സെപ്റ്റംബര്‍ 24 മുതല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി പള്ളികള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കും. പെര്‍മിറ്റിനുള്ള അപേക്ഷ ഇന്ന് (ഞായറാഴ്ച) ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

Most Popular