Monday, November 29, 2021
HomeNewsfeedഒമാനില്‍ മലയാളിയായ പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

ഒമാനില്‍ മലയാളിയായ പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

മസ്‌കത്ത്: ഒമാനില്‍ മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ തൃപ്രയാര്‍ സ്വദേശി വിനയന്റെ മകന്‍ വിമല്‍ കൃഷ്ണന്‍(15) ആണ് മരിച്ചത്. ഇബ്രി ഇന്ത്യന്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ഇബ്രി സയന്‍സ് കോളജില്‍ അധ്യാപകനായ പിതാവ് പുറത്ത് പോയി ഭക്ഷണം വാങ്ങിയെത്തിയപ്പോഴാണ് വിമലിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Most Popular