Sunday, November 28, 2021
HomeNewsfeedഒമാനിൽ പ്രവാസി കോവിഡ് ബാധിച്ചു മരിച്ചു

ഒമാനിൽ പ്രവാസി കോവിഡ് ബാധിച്ചു മരിച്ചു

സോഹാര്‍: ഒമാനിൽ പ്രവാസി കോവിഡ് ബാധിച്ചു മരിച്ചു. ചവറ കൊറ്റംകുളങ്ങര രാഗില്‍സില്‍ നടത്തറ രാമചന്ദ്രന്‍ പിള്ള (78)യാണ് മരിച്ചത് .സോഹറില്‍സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. മക്കളുടെ കൂടെ എട്ടു വര്‍ഷമായി സോഹാറിലായിരുന്നു താമസം.
കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച ആദ്യത്തെ പ്രവാസികളില്‍ പെട്ട ആളായിരുന്നു ഇദ്ദേഹം.

ഭാര്യ: ഗിരിജ ദേവി. മക്കള്‍: ജി.ആര്‍. ലിജു (എ.എ.എ ട്രെഡിങ്), സിജു. അല്‍ക്കയാന്‍ ട്രെഡിങ്), ഇന്ദു (അസ്സഫ ഇന്റ‍റനാഷണ സ്കൂള്‍). മരുമക്കള്‍: അഡ്വ. രഞ്ജിത ലിജു, ശരണ്യ, നിര്‍മല്‍. സംസ്കാരം സോഹാര്‍ ശ്മശാനത്തില്‍.

Most Popular