Friday, October 7, 2022
HomeGulfOmanനീറ്റ് പരിക്ഷാ കേന്ദ്രം ഒമാനില്‍ അനുവദിക്കുക: സോഷ്യല്‍ ഫോറം

നീറ്റ് പരിക്ഷാ കേന്ദ്രം ഒമാനില്‍ അനുവദിക്കുക: സോഷ്യല്‍ ഫോറം

മസ്‌കത്ത്: കോവിഡ് നിയന്ത്രണങ്ങള്‍ കാരണം യാത്രാ വിലക്കുള്ള പശ്ചാത്തലത്തില്‍ ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് സോഷ്യല്‍ ഫോറം ഒമാന്‍. ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും ഇക്കാര്യത്തില്‍ ഇടപെടണം.
കുവൈത്ത്, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ അനുവദിച്ച രീതിയില്‍ ഒമാനിലുള്ള കുട്ടികള്‍ക്ക് ഒമാനില്‍ തന്നെ പരിക്ഷ എഴുതുവാനുള്ള സംവിധാനം ഒരുക്കണമെന്നും സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ ആവിശ്യപ്പെട്ടു.

Most Popular