Monday, October 25, 2021
HomeNewsfeedഒമാന്‍ ഇന്റര്‍സ്‌കൂള്‍ ക്വിസ് മല്‍സരം: ഒന്നാംസ്ഥാനം മലയാളിക്ക്

ഒമാന്‍ ഇന്റര്‍സ്‌കൂള്‍ ക്വിസ് മല്‍സരം: ഒന്നാംസ്ഥാനം മലയാളിക്ക്

മസ്‌ക്കത്ത്: ഒമാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റ് നടത്തിയ ക്വിസ് മല്‍സരത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ഒന്നാം സ്ഥാനം. അല്‍ഗുബ്ര സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പവിത്ര നായര്‍ ആണ് ഒന്നാം സ്ഥാനം നേടിയത്.

കോഴിക്കോട് സ്വദേശികളായ ബിജുവിന്റെയും രേഷ്മയുടെയും മകളാണ്. വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള 6,300ഓളം വിദ്യാര്‍ഥികള്‍ മല്‍സരങ്ങളില്‍ പങ്കെടുത്തു.

Most Popular