Tuesday, November 30, 2021
HomeNewsfeedപ്രവാചക ജന്മദിനത്തില്‍ സുല്‍ത്താന്റെ കാരുണ്യം; 328 തടവുകാര്‍ക്ക് മോചനം

പ്രവാചക ജന്മദിനത്തില്‍ സുല്‍ത്താന്റെ കാരുണ്യം; 328 തടവുകാര്‍ക്ക് മോചനം

മസ്‌കത്ത്: ഒമാനില്‍ 328 തടവുകാരെ മോചിപ്പിക്കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. മോചിതരാവുന്നവരില്‍ 107 പ്രവാസികളും ഉള്‍പ്പെടും.

പ്രവാചക ജന്മദിനം പ്രമാണിച്ചാണ് സുല്‍ത്താന്റെ കാരുണ്യം. കുടുംബങ്ങളുടെ സാഹചര്യം കൂടി പരിഗണിച്ചാണ് തടവുകാരെ തിരഞ്ഞെടുത്തത്.

Most Popular