Wednesday, May 18, 2022
HomeNewsfeedഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കത്ത്: ഒമാനിലെ സാഹത്തില്‍ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് സുഹൈല്‍(23) ആണ് മരിച്ചത്.

മാതാവ്: സക്കീന. സഹോദരങ്ങള്‍: ഷാഹിന, നൗഷാദ്, ഷഹനാസ് അബ്ദു. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് അയക്കും.

Most Popular