Wednesday, January 26, 2022
HomeNewsfeedഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കത്ത്: ആലപ്പുഴ കായംകുളം സ്വദേശി അരുണ്‍ കുമാര്‍ (51) ഒമാനിലെ ഇബ്രയില്‍ ഹൃദയാഘാതം മൂലം മരിച്ചു.കാര്‍ എസി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ശ്രീജ. മക്കള്‍: അനാമി. അമിത. പരേതനായ രാജപ്പന്റെ മകനാണ്.

Most Popular