Saturday, October 23, 2021
HomeNewsമഴവിൽ ഒമാൻ വനിത വാട്സ്ആപ്പ് കൂട്ടായ്മ ഓൺലൈൻ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു

മഴവിൽ ഒമാൻ വനിത വാട്സ്ആപ്പ് കൂട്ടായ്മ ഓൺലൈൻ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു

ഒമാൻ: മഴവിൽ ഒമാൻ വനിത വാട്സ്ആപ്പ് കൂട്ടായ്മ ഓൺലൈൻ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. പ്രവാസി സ്ത്രീ ശക്തിയും സാമൂഹിക മാറ്റവും എന്ന വിഷയത്തിൽ സൂം ഓൺലൈൻ ക്ലാസ്സ്‌ ഇന്ന് രാത്രി ശനി 7 മണിക്ക് സംഘടിപ്പിക്കുന്നു. വാട്സ്ആപ്പ് മഴവിൽ ഒമാൻ വാട്സ്ആപ്പ് കൂട്ടായ്മയുടെ ഉദ്ഘാടനം ഷബ്നാ സിയാദ്, മീഡിയ വൺ സ്പെഷ്യൽ കറസ്പോണ്ടന്റ് നിർവഹിക്കും.
ലൈവ് യുവർ ലൈഫ് എന്ന വിഷയത്തിൽ സ്പ്രിങ്സ് ഇന്റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ പാത്തുമ്മക്കുട്ടി എൻ വിഷയാവതരണം നടത്തുമെന്നും മഴവിൽ ഒമാൻ വാട്സ്ആപ്പ് ഗ്രൂപ്പ്‌ അഡ്മിൻ ഷാനി നിഷാദ് പത്തനംതിട്ട, സബീന നൗഷാദ് എന്നിവർ അറിയിച്ചു.

Most Popular