Sunday, November 28, 2021
HomeGulfOmanസോഷ്യല്‍ ഫോറം മസ്‌കത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

സോഷ്യല്‍ ഫോറം മസ്‌കത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

മസ്‌കത്ത്: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറം ഒമാന്‍ മസ്‌കത്ത് ഘടകം, ഒമാന്‍ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലില്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പും, ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.

സോഷ്യല്‍ ഫോറം ഒമാന്‍ മസ്‌കത്ത് ഘടകം പ്രസിഡന്റ് നദീര്‍ മാഹി, സെക്രട്ടറി ഷെമീര്‍ പത്തനംതിട്ട, എക്‌സിക്യുട്ടീവ് മെംബര്‍ തഫ്‌സീര്‍ കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Most Popular