Friday, August 12, 2022
HomeGulfOmanദു​ബൈ​യി​ലെ ഹൈ​ന്ദ​വ ക്ഷേ​ത്രം അ​ടു​ത്ത വ​ര്‍​ഷം തുറക്കും

ദു​ബൈ​യി​ലെ ഹൈ​ന്ദ​വ ക്ഷേ​ത്രം അ​ടു​ത്ത വ​ര്‍​ഷം തുറക്കും

ദുബൈ: ദുബൈയില്‍ ഉയരുന്ന ഹൈന്ദവ ക്ഷേത്രം 2022ലെ ദീപാവലി നാളില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും. ഇന്ത്യന്‍, അറബി വാസ്തുവിദ്യയുടെ സമന്വയത്തിലൂടെ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃക പുറത്തുവിട്ടു. 2020 ആഗസ്റ്റ് 29ന് കോവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ലളിതമായ ചടങ്ങിലാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഗുരു നാനാക് സിങ് ദര്‍ബാറിനോടു ചേര്‍ന്ന് വരുന്ന ഹിന്ദു ക്ഷേത്രം ബര്‍ബെ ദുബൈയിലെ സിന്ധി ഗുരു ദര്‍ബാറിന്റെ വിപുലീകരണമാണെന്ന് ദുബൈയിലെ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സി.ഡി.എ) അറിയിച്ചു.

Most Popular