തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

Thrissur native death in Oman

മസ്കറ്റ്: തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. തൃശൂർ സ്വദേശി കൊട്ടാരത്തിൽ അഹമ്മദിന്റെ മകൻ നൂറുദ്ധീനാണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. ബുറൈമിലായിരുന്നു അന്ത്യം.

മസ്കറ്റ് എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് സർവീസസിനുവേണ്ടി ജോലി ചെയ്തു വരികയായിരുന്നു. മാതാവ് ഖദീജ, ഭാര്യ സീനത്ത്, മക്കൾ സനൂജ ഷിബിൻ, സഫ