Wednesday, July 6, 2022
HomeNewsfeedതുര്‍ക്കി വിദേശകാര്യ മന്ത്രി ഒമാനില്‍

തുര്‍ക്കി വിദേശകാര്യ മന്ത്രി ഒമാനില്‍

മസ്‌കത്ത്: തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലു രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെ ഒമാനിലെത്തി. മവ്‌ലട്ട് കാവുസോഗ്ലുവിനെ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി സ്വീകരിച്ചു. സുല്‍ത്താനേറ്റിലെ നിരവധി ഉന്നതതല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നതാണ്.

Most Popular