Saturday, May 21, 2022
HomeGulfതടസ്സങ്ങൾക്ക് ശേഷം ഊരീദു ഖത്തർ സർവീസുകൾ സാധാരണ നിലയിലേക്ക്

തടസ്സങ്ങൾക്ക് ശേഷം ഊരീദു ഖത്തർ സർവീസുകൾ സാധാരണ നിലയിലേക്ക്

ദോഹ: തടസ്സങ്ങൾക്ക് ശേഷം ഊരീദു ഖത്തർ സർവീസുകൾ സാധാരണ നിലയിലായതായി ഊരീദു ഖത്തർ ട്വിറ്ററിലൂടെ അറിയിച്ചു.
“ഞങ്ങളുടെ നെറ്റ്‌വർക്ക് ഇപ്പോൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുവെന്ന് അറിയിക്കുന്നു . ഞങ്ങളുടെ ചില ഉപഭോക്താക്കൾക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായതിൽ ഞങ്ങൾ വീണ്ടും ക്ഷമ ചോദിക്കുന്നു,” ഊറിദൂ ഖത്തർ ട്വീറ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ മുതൽ ഉച്ചവരെ ചില ഉപയോക്താക്കൾക്ക് നെറ്റ്‌വർക്കിന്റെ സേവനങ്ങളിൽ തടസ്സം നേരിട്ടതിനാലാണ് ഈ അറിയിപ്പ്.

Most Popular