Friday, August 19, 2022
HomeGulfപാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

ദുബൈ:  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ  ഗോള്‍ഡന്‍ വിസ സമ്മാനിച്ചു.

വിവിധ മേഖലകളിലെ  സംഭാവനകള്‍ പരിഗണിച്ച് ദുബൈ സാംസ്‍കാരിക മന്ത്രാലയമാണ്  ഗോള്‍ഡന്‍ വിസ നൽകുന്നത്.

സാമൂഹിക, സാംസ്‍കാരിക, വൈജ്ഞാനിക രംഗങ്ങളിലെ സേവനങ്ങള്‍ കണക്കിലെടുത്താണ് ഗോൾഡൻ വിസ നൽകി ആദരിച്ചത്.

 

 

 

Most Popular