അൽ ഖോർ സിറ്റിയിലെ പാണ്ട ഹൗസ് പാർക്ക് ​സന്ദർശകർക്കായി തുറന്നു

ദോഹ: അൽ ഖോർ സിറ്റിയിലെ പാണ്ട ഹൗസ് പാർക്ക് സന്ദർശകർക്കായി തുറന്നു. രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ സന്ദർശകർക്ക് അനുമതി നൽകിയിട്ടുണ്ട്.

റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും ടിക്കറ്റുകൾ വില്പന നടത്തുന്നത്. പൊതുജനങ്ങൾക്ക് വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ പാർക്ക് സന്ദർശിക്കാം