ദുബൈ: യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് യാത്രയ്ക്ക് മുൻപുള്ള പി സി ആർ പരിശോധന ഒഴിവാക്കി ഗോ എയര്‍.ഇന്ത്യ യിൽ നിന്ന് വാക്സിനെടുത്തവർക്ക് യാത്രയ്ക്ക് മുൻപ് പി സി ആർ പരിശോധന നടത്തേണ്ടതില്ല. എന്നാൽ രണ്ട് ഡോസ് വാക്സിന് പൂര്‍ത്തീകരിക്കാത്തവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര് പരിശോധനഫലം ഹാജരാക്കണം. ഇൻഡിഗോ എയര്‍ലൈനും ഇത്തരത്തില്‍ യാത്ര അനുവദിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍, എയര്‍ സുവിധയില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നൽകണം.