HomeGulfകുവൈത്തില്‍ പെര്‍ഫ്യൂം ഷോപ്പില്‍ തീപ്പിടുത്തം കുവൈത്തില്‍ പെര്‍ഫ്യൂം ഷോപ്പില്‍ തീപ്പിടുത്തം May 6, 2022, 11:53 am Facebook Twitter Pinterest WhatsApp കുവൈത്ത് സിറ്റി: കുവൈത്തിലെ പെർഫ്യൂം ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ കട കത്തി നശിച്ചു. സൂഖ് മുബാറകിയയിലായിരുന്നു സംഭവം. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ അണച്ചതിനാൽ മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടർന്നില്ല. അപകടത്തിൽ ആർക്കും പരിക്കുകളില്ല. Tagskuwaitperfume shop fire Facebook Twitter Pinterest WhatsApp Previous articleസൗദിയില്‍ വാഹനാപകടത്തില്‍ പ്രവാസി യുവതി മരിച്ചുNext articleപ്രവാസി മലയാളി ബഹ്റൈനില്‍ മുങ്ങി മരിച്ചു RELATED ARTICLES Gulf മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു Snk - May 17, 2022, 10:39 am Gulf കുവൈത്തിൽ വാഹനാപകടം; 2 പ്രവാസികൾ മരിച്ചു Snk - May 16, 2022, 5:31 pm Gulf കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തി Snk - May 16, 2022, 11:31 am Most Popular ദോഹ മെട്രോയുടെ മൂന്നാം വാർഷികം; പൊതുജനങ്ങൾക്ക് ഒരു വർഷത്തേക്ക് സൗജന്യമായി യാത്ര ചെയ്യാം;സമ്മാന പദ്ധതി May 18, 2022, 5:44 pm ഹൃദയാഘാതം: സൗദിയിൽ പ്രവാസി യുവാവ് നിര്യാതനായി May 18, 2022, 5:32 pm ഖത്തറില്‍ നാല് റിക്രൂട്ട്മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടി May 20, 2022, 11:20 am സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട് May 20, 2022, 11:07 am മുഹമ്മദ് ശരീഫിന് കേളി യാത്രയയപ്പ് നൽകി May 18, 2022, 5:19 pm ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; പൊതു ഇടങ്ങളിൽ ഇനി മാസ്ക് നിർബന്ധമില്ല May 19, 2022, 10:20 am ഖത്തറിലെ പ്രവാസി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിർബന്ധമാക്കി May 19, 2022, 10:44 am ഖത്തറിൽ യാത്രക്കാരനിൽ നിന്ന് നിരോധിത വസ്തുക്കളും കള്ളപ്പണവും പിടികൂടി May 19, 2022, 5:32 pm