Monday, December 5, 2022
HomeGulfഖത്തർ ഫ്യുവൽ വുഖൂദ് നുഐജ ഏരിയയിൽ പെട്രോൾ സ്റ്റേഷൻ തുറന്നു

ഖത്തർ ഫ്യുവൽ വുഖൂദ് നുഐജ ഏരിയയിൽ പെട്രോൾ സ്റ്റേഷൻ തുറന്നു

ഖത്തർ ഫ്യുവൽ വുഖൂദ് നുഐജ ഏരിയയിൽ പെട്രോൾ സ്റ്റേഷൻ തുറന്നു. 2100 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന പെട്രോൾ സ്റ്റേഷനാണ് ഇത്. നുഐജ പെട്രോൾ സ്റ്റേഷൻ താമസക്കാർക്ക് 24 മണിക്കൂറും സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് കൂടാതെ സിദ്ര കൺവീനിയൻസ് സ്റ്റോർ, എൽപിജി സിലിണ്ടറുകളുടെ വിൽപ്പനയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

Most Popular