Sunday, December 4, 2022
HomeGulfറാസല്‍ഖൈമയില്‍ ഇന്ന് പൊലീസിന്റെയും റെഡ് ക്രസന്റ് അതോറിറ്റിയുടെയും ഫീല്‍ഡ് പരിശീലനം

റാസല്‍ഖൈമയില്‍ ഇന്ന് പൊലീസിന്റെയും റെഡ് ക്രസന്റ് അതോറിറ്റിയുടെയും ഫീല്‍ഡ് പരിശീലനം

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഇന്ന് പൊലീസിന്റെയും റെഡ് ക്രസന്റ് അതോറിറ്റിയുടെയും ഫീല്‍ഡ് പരിശീലനം. രാവിലെ ഒന്‍പത് മണി മുതല്‍ ജല്‍ഫര്‍ ടവറിന് എതിര്‍വശത്തായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലനത്തിന്റെ പൊതുജനങ്ങൾ പകർത്തരുതെന്ന് നിർദേശമുണ്ട്.

ഫീല്‍ഡ് പരിശീലനത്തിന്റെ ഭാഗമായി നിരവധി സേനാ വാഹനങ്ങള്‍ ഇവിടേക്ക് എത്തിച്ചേരും. അതുകൊണ്ടുതന്നെ ഇവയുമായി അകലം പാലിക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇതുവഴി വാഹനങ്ങളില്‍ കടന്നുപോകുന്നവര്‍ ഈ പ്രദേശത്ത് എത്തുമ്പോള്‍ വേഗത കുറയ്ക്കണം. പൊലീസ് വാഹനങ്ങള്‍ക്ക് വഴി നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Most Popular