Friday, August 12, 2022
HomeGulfBahrainസോഷ്യൽ മീഡിയയിൽ അശ്‌ളീല പോസ്റ്റ്: പ്രവാസി യുവാവ് അറസ്റ്റിൽ

സോഷ്യൽ മീഡിയയിൽ അശ്‌ളീല പോസ്റ്റ്: പ്രവാസി യുവാവ് അറസ്റ്റിൽ

മനാമ: സോഷ്യൽ മീഡിയയിലൂടെ അശ്‌ളീല വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ പ്രവാസി യുവാവ് ബഹ്‌റൈനിൽ പിടിയിലായി. ഏതു രാജ്യക്കാരനാണ് പ്രതി എന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

ഇരുപത്തിരണ്ടുകാരനായ പ്രതിയെ തുടര്നടപടികൾക്ക് വിധേയമാക്കിയിരിക്കുകയാണ്.

Most Popular