Monday, October 25, 2021
HomeGulfഖത്തറില്‍ പുതിയ 51 കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഖത്തറില്‍ പുതിയ 51 കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദോഹ: പുതിയ 51 കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഖത്തര്‍ കാലാവസ്ഥ വിഭാഗം ഡയറക്ടര്‍ അബ്ദുള്ള മുഹമ്മദ് അല്‍ മന്നൈ അറിയിച്ചു. ഹമദ് വിമാനത്താവളത്തിലെ കാലാവസ്ഥാ ഉപകരണങ്ങള്‍ ലോകകപ്പിന് മുന്നോടിയായി നവീകരിക്കുമെന്നും ധാരണയായി. 50 റെയിന്‍ ഗേജുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി പൂര്‍ത്തിയായതായി അല്‍ മന്നായി അഭിമുഖത്തില്‍ പറഞ്ഞു. നിലവില്‍ അന്‍പതോളം കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ രാജ്യത്തുണ്ട്.

Most Popular