Wednesday, May 25, 2022
HomeGulfകള്ളനോട്ട് കടത്താൻ ശ്രമം; സൗദിയിൽ അഞ്ചംഗ സംഘം പിടിയില്‍

കള്ളനോട്ട് കടത്താൻ ശ്രമം; സൗദിയിൽ അഞ്ചംഗ സംഘം പിടിയില്‍

ജിസാന്‍: കള്ളനോട്ട് കടത്താൻ ശ്രമം നടത്തിയ അഞ്ചംഗ സംഘം സൗദിയിലെ ജിസാനിൽ പിടിയിൽ. സൗദി പൗരനും യെമനികളും അടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും കള്ളനോട്ട് ശേഖരവും വ്യാജ കറന്‍സി നിര്‍മ്മാണത്തിനുള്ള ഉപകരണങ്ങളും കണ്ടെത്തി. ഇവരെ പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.

Most Popular