ദോഹ: റമദാനോടനുബന്ധിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി കാരുണ്യത്തിൽ തടവുകാർക്ക് മോചനം. എന്നാൽ എത്ര തടവുകാർ മോചിതരാകും എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനയില്ല. തടവുകാർ ഏതൊക്കെ രാജ്യക്കാരായിരിക്കും എന്നതും പിന്നീട് തീരുമാനിക്കും. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കല്ലാതെ ശിക്ഷ അനുഭവിക്കുന്നവരെയാണ് ജയിൽ മോചിതരാക്കുക.