Sunday, December 4, 2022
HomeGulfBahrainനബിദിന അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ

നബിദിന അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ

മനാമ: നബിദിന അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഉത്തരവിറക്കിയത്. ശനി വാരാന്ത്യ ദിനമായതിനാല്‍ പകരം ഒമ്പതിന് ഞായറാഴ്ചയും അവധിയായിരിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ അതോറിറ്റികളും മന്ത്രാലയങ്ങൾക്കും അവധിയായായിരിക്കും.

Most Popular