Wednesday, May 18, 2022
HomeGulfവേശ്യാവൃത്തി: കുവൈത്തിൽ 11 പേർ അറസ്റ്റിൽ

വേശ്യാവൃത്തി: കുവൈത്തിൽ 11 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വേശ്യാവൃത്തിയിലേര്‍പ്പെട്ട 11 പേരെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍പിടികൂടി . സംഘത്തിൽ മൂന്ന് പുരുഷന്മാരും എട്ടു സ്ത്രീകളുമാണ് ഉണ്ടായിരുന്നത് . ജലീബ് അല്‍ ഷുയൂഖ് പ്രദേശത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അറസ്റ്റിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Most Popular