Tuesday, September 27, 2022
HomeGulfപുന്നപ്ര സ്വദേശി റിയാദിൽ നിര്യതനായി

പുന്നപ്ര സ്വദേശി റിയാദിൽ നിര്യതനായി

റിയാദ് : ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്പിൽ ബിജു വിശ്വനാഥൻ (47) റിയാദിൽ മരണപ്പെട്ടു. വിശ്വനാഥൻ – വരദാമണി ദമ്പതികളുടെ മകനാണ്. ഭാര്യ ബബിത, മകൾ മേഘ.

റിയാദ് റൗദയിൽ ടോപ്പ് ഓഫ് വേൾഡ് എന്ന കമ്പനിയിൽ ആറ് മാസമായി ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്ത് വരികയായിരുന്നു . മൃതദേഹം നാട്ടിൽ കയറ്റി അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ കമ്മറ്റി രംഗത്തുണ്ട്.

Most Popular