Monday, September 26, 2022
HomeGulfഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഖത്തര്‍ അമീര്‍

ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഖത്തര്‍ അമീര്‍

ദോഹ: 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് സന്ദേശമയച്ചു.

അതേസമയം എല്ലാം പൗരന്മാര്‍ക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മു സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. ജനങ്ങള്‍ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവര്‍ത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു.

Most Popular