Tuesday, May 17, 2022
HomeGulfഖത്തറിൽ ഈദ് അവധി പ്രഖ്യാപിച്ചു

ഖത്തറിൽ ഈദ് അവധി പ്രഖ്യാപിച്ചു

ഈദ് അൽ ഫിത്തറിനോട് അനുബന്ധിച്ച് ഖത്തർ അമീരി ദിവാൻ ഈദ് അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധി 2022 മെയ് 1 ഞായറാഴ്ച ആരംഭിച്ച് 2022 മെയ് 9 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാർ 2022 മെയ് 10 ചൊവ്വാഴ്ച തിരികെ ജോലിയിൽ പ്രവേശിക്കണം. ഖത്തർ സെൻട്രൽ ബാങ്ക് (QCB), QCB, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി (QFMA) എന്നിവയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുടെയും അവധി സംബന്ധിച്ച നിർദേശം ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ വ്യക്തമാക്കും.

Most Popular