Sunday, November 27, 2022
HomeGulfലോകകപ്പ് സ്മരണാർഥം ഖത്തർ കറൻസികൾ ഇന്ന് പുറത്തിറക്കും

ലോകകപ്പ് സ്മരണാർഥം ഖത്തർ കറൻസികൾ ഇന്ന് പുറത്തിറക്കും

ദോഹ. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സ്മാരക ബാങ്ക് നോട്ടുകള്‍ ഇന്ന് പുറത്തിറക്കും. ഖത്തറിന് നിലവിൽ 1, 5, 10, 50, 100, 200, 500 എന്നീ മൂല്യങ്ങളിലാണ് കറൻസികൾ ഉള്ളത്. 2020 ലെ അഞ്ചാമത്തെ ലക്കത്തിലാണ് 200 ഖത്തർ റിയാൽ അവതരിപ്പിച്ചത്.

Most Popular