ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും മാർച്ച് അഞ്ചിന് അവധി പ്രഖ്യാപിച്ചു

qatar central bank

ദോഹ:ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും മാർച്ച് അഞ്ചിന് അവധി പ്രഖ്യാപിച്ചു, ഖത്തർ സെൻട്രൽ ബാങ്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 2009 ലെ കാബിനറ്റ് തീരുമാനം 33 പ്രകാരം , മാർച്ചിലെ ആദ്യ ഞായറാഴ്ച എല്ലാ ബാങ്ക് സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് ട്വിറ്ററിൽ ക്യുസിബി അറിയിച്ചു.