Wednesday, December 1, 2021
HomeGulfഖത്തർ കമ്മിറ്റി അനുമോദിച്ചു

ഖത്തർ കമ്മിറ്റി അനുമോദിച്ചു

ഖത്തർ: കേരള സർവ്വകലാശാലയുടെ ബി എസ് സി ഒപ്‌റ്റോമെട്രിയിൽ ഒന്നാം റാങ്ക്  നേടിയ ലുബ്‌ന പർവീന് ആദരം.  WAM ഖത്തർ കമ്മിറ്റിയുടെ ഉപഹാരം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ലുബ്നയ്ക്ക് കൈമാറി.

Most Popular