Monday, May 23, 2022
HomeGulfഖത്തറിൽ ഇന്ന് 365 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഖത്തറിൽ ഇന്ന് 365 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ദോഹ : ഖത്തറിൽ ഇന്ന് 365 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 304 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടു കോവിഡ് മരണങ്ങൾകൂടി ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഖത്തറിൽ ഇതുവരെയുള്ള കോവിഡ് മരണനിരക്ക് 664 ആയി. രാജ്യത്ത് കൊവിഡ് ബാധിച്ച് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത് 27 പേരാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20965 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഖത്തറിൽ ചികിത്സയിൽ കഴിയുന്ന ആകെ രോഗികളുടെ എണ്ണം 5,118 ആണ്.

Most Popular