Saturday, August 13, 2022
HomeGulfഖത്തറിൽ കോവിഡ് കേസുകൾ കുറയുന്നു

ഖത്തറിൽ കോവിഡ് കേസുകൾ കുറയുന്നു

ദോഹ: ഖത്തറില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ ആയിരത്തില്‍ താഴെയെത്തി.

995 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 866 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.

Most Popular