Friday, August 12, 2022
HomeGulfഖത്തറില്‍ ഇതുവരെ 72 ലക്ഷത്തിലധികം കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്തു

ഖത്തറില്‍ ഇതുവരെ 72 ലക്ഷത്തിലധികം കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്തു

ദോഹ: ഖത്തറില്‍ ഇതുവരെ 72 ലക്ഷത്തിലധികം വാക്‌സിനുകള്‍ വിതരണം ചെയ്തു. 7,278,429 കോവിഡ് വാക്‌സിനുകളുടെ വിതരണമാണ് ഖത്തര്‍ വിജയകരമായി പൂര്‍ ഖത്തറിലെ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് മറ്റ് രാജ്യങ്ങള്‍ക്ക് സമാനമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു.

ഖത്തറില്‍ കൊവിഡ് കേസുകളുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായി അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Most Popular