ദോഹ: ലോകരാജ്യങ്ങളിൽ കോവിഡ് പുതിയ വകഭേദത്തിന്റെ ഭീഷണി ഉയരുന്നുണ്ടെങ്കിലും നിലവിൽ ഖത്തറിൽ കോവിഡ് ഭീഷണിയില്ല.
ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോർട്ട് പ്രകാരം, 228 ആണ് രാജ്യത്തെ പ്രതിദിന ശരാശരി കൊവിഡ് കേസുകൾ. 1038 പേരാണ് രാജ്യത്ത് നിലവിൽ രോഗ ബാധിതർ. അതേസമയം, ലോകകപ്പിന് ശേഷമുള്ള കണക്കുകൾ ലഭ്യമായിട്ടില്ല.